????? ???????????????? ???????? ????????? ???? ???????? ???? ?????????? ???????? ??????????? ????????? ???? ??????????????? ???????????????? ?????????????

സൗദി ഉപപ്രതിരോധമന്ത്രി സുൽത്താനുമായി കൂടിക്കാഴ്​ച നടത്തി

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​െ​ന​ത്തി​യ സൗ​ദി ഉ​പ​പ്ര​തി​രോ​ധ​മ​ന്ത്രി ഖാ​ല ി​ദ്​ ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ രാ​ജ​കു​മാ​ര​ൻ, ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി ​ൻ സെ​യ്​​ദു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ബൈ​ത്തു​ൽ​ബ​ർ​ക്ക കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഇ​രു ഹ​റ​മു​ക​ളു​ടെ​യും സം​ര​ക്ഷ​ക​നും സൗ​ദി ഭ​ര​ണാ​ധി​കാ​രി​യു​മാ​യ സ​ൽ​മാ​ൻ രാ​ജാ​വി​​െൻറ ആ​ശം​സ​ക​ൾ ഉ​പ​പ്ര​തി​രോ​ധ മ​ന്ത്രി സു​ൽ​ത്താ​ന്​ കൈ​മാ​റി.

ദി​വാ​ൻ ഒാ​ഫ്​ റോ​യ​ൽ കോ​ർ​ട്ട്​ മ​ന്ത്രി സ​യ്യി​ദ്​ ഖാ​ലി​ദ്​ ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി​യും റോ​യ​ൽ ഒാ​ഫി​സ്​ മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ നു​അ്​​മാ​നി​യും ഖാ​ലി​ദ്​ ബി​ൻ സ​ൽ​മാ​ന്​ ഒ​പ്പ​മെ​ത്തി​യ സൗ​ദി പ്ര​തി​നി​ധി സം​ഘ​വ​ും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പ​െ​ങ്ക​ടു​ത്തു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.