???????.? ??.????????

​അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ പ്ര​വാ​സി നി​ര്യാ​ത​നാ​യി

സ​ഹം: 32 വ​ർ​ഷം സ​ഹം സൂ​ഖി​ൽ വാ​ച്ച്​ റി​പ്പ​യ​റി​ങ്ങും ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ക​ട​യും ന​ട​ത്തി​യി​രു​ന്ന മാ​േ​വ​ലി​ക്ക​ര പൊ​ന്ന​ശ്ശേ​രി പ​ന​ച്ചൂ​ർ കു​റ​ത്തി​ക്കാ​ട് ബെ​ന്നി.​പി.​തോ​മ​സ് (54) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. സ​ഹം സൂ​ഖി​ൽ എ​ല്ലാ​വ​ർ​ക്കും ചി​ര​പ​രി​ചി​ത​നാ​യ ബെ​ന്നി അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ഒ​ന്ന​ര​വ​ർ​ഷം മു​മ്പാ​ണ്​ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

സം​സ്കാ​രം ചൊ​വ്വാ​ഴ്ച ന​ട​ക്കും. ഭാ​ര്യ ഷൈ​നി. മൂ​ത്ത മ​ക​ൻ ഷി​ബി​ൻ സ​ഹ​മി​ലെ മു​ജ​സ്സി​ൽ ബി​ൽ​ഡി​ങ് മെ​റ്റീ​രി​യ​ൽ ഷോ​പ്പി​ൽ ജോ​ലി നോ​ക്കു​ന്നു. ജി​ബി​ൻ, ജോ​ബി​ൻ എ​ന്നി​വ​ർ മ​റ്റു​മ​ക്ക​ളാ​ണ്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.