??????? ??????????????

വില്യം രാജകുമാരൻ ഡിസംബറിൽ ഒമാൻ സന്ദർശിക്കും

മ​സ്​​ക​ത്ത്​: കേം​ബ്രി​ജ്​ ഡ്യൂ​ക്കാ​യ വി​ല്യം രാ​ജ​കു​മാ​ര​ൻ ഡി​സം​ബ​റി​ൽ ഒ​മാ​നും കു​വൈ​ത്തും സ​ന്ദ​ർ​ ശി​ക്കും. ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ​യാ​ണ്​ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​മെ​ന്ന്​ കെ​ൻ​സി​ങ്​​ട​ൺ പാ​ല​സ്​ അ​റി​യി​ച്ചു.

ഫോ​റി​ൻ കോ​മ​ൺ വെ​ൽ​ത്ത്​ ഒാ​ഫി​സി​​െൻറ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ്​ സ​ന്ദ​ർ​ശ​നം. 2016ൽ ​വി​ല്യം രാ​ജ​കു​മാ​ര​​െൻറ പി​താ​വും ഭാ​ര്യ കാ​മി​ല്ല​യും ഒ​മാ​ൻ അ​ട​ക്കം മൂ​ന്നു​ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.