????? ??????? ????????? ?????? ??????????????????????? ?????????????????? ???????????????? ??????????????????? ??????????????????? ???????????? ??????????????????

ഹൃ​ദ്രോ​ഗ വി​ദ​ഗ്​​ധ​രു​ടെ അ​ന്ത​ർ ദേ​ശീ​യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

മ​സ്​​ക​ത്ത്​: ബ​ദ​ർ അ​ൽ​സ​മ ഗ്രൂ​പ്​​ ഒാ​ഫ്​ ഹോ​സ്​​പി​റ്റ​ൽ​സി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൃ​ദ്രോ​ഗ വി​ദ ​ഗ്​​ധ​രു​ടെ അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​ന​വും വ​ർ​ക​്​​​ഷോ​പ്പും ‘കാ​ർ​ഡി​യോ​കോ​ൺ 2019’ സം​ഘ​ടി​പ്പി​ച്ചു. ഖു​റ​മി​ലെ ക്ലൗ​ൺ​പ്ലാ​സ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 300ഓ​ളം പേ​ർ പ​െ​ങ്ക​ടു​ത്തു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ വി​ഭാ​ഗം മേ​ധാ​വി​യാ​യ ഡോ. ​മാ​സി​ൻ ജ​വാ​ദ്​ അ​ൽ ഖാ​ബൂ​രി മു​ഖ്യാ​തി​ഥി​യും ഡോ. ​സാ​ലിം അ​ബ്​​ദു​ല്ല സാ​ലിം അ​ൽ ഹ​ർ​മി വി​ശി​ഷ്​​ടാ​തി​ഥി​യു​മാ​യി​രു​ന്നു. പ്ര​സ​േ​ൻ​റ​ഷ​നു​ക​ൾ, സ​യ​ൻ​റി​ഫി​ക്​ സെ​ഷ​നു​ക​ൾ, റൂ​വി ബ​ദ​ർ അ​ൽ സ​മ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​ള്ള ഹൃ​ദ​യ​ധ​മ​നി ശ​സ്​​ത്ര​ക്രി​യ​ക​ളു​ടെ ലൈ​വ്​ ട്രാ​ൻ​സ്​​മി​ഷ​ൻ, ഒ​പ്പം, വ​ർ​ക്​​​ഷോ​പ്പു​ക​ൾ എ​ന്നി​വ​യും ന​ട​ന്നു. ​െഎ.​എം.​എ നെ​ടു​മ്പാ​ശേ​രി ചാ​പ്​​റ്റ​റു​മാ​യി ചേ​ർ​ന്നാ​ണ്​ സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. ഗ്രൂ​പ്​​ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്​​ട​ർ ഡോ.​ബെ​ന്നി പ​ന​ക്ക​ൽ സ​മ്മേ​ള​ന​ത്തി​​െൻറ ചെ​യ​ർ​മാ​നും ബ​ദ​ർ അ​ൽ സ​മ​യി​ലെ ഇ.​എ​ൻ.​ടി സ്​​പെ​ഷ​ലി​സ്​​റ്റും ​െഎ.​എം.​എ നെ​ടു​​മ്പാ​ശേ​രി പ്ര​സി​ഡ​ൻ​റു​മാ​യ ഡോ. ​പോ​ൾ എ​ബ്ര​ഹാം സ​മ്മേ​ള​ന​ത്തി​​െൻറ കോ-​ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ ആ​ദ്യ ഹൃ​ദ​യ​മാ​റ്റ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ ഡോ.​ജോ​സ്​ ചാ​ക്കോ പെ​രി​യ​പു​റം ഹൃ​ദ​യ​മാ​റ്റ ശ​സ്​​ത്ര​ക്രി​യ​ക​ളെ കു​റി​ച്ച പ്ര​ത്യേ​ക സെ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു.


റോ​യ​ൽ ആ​ശു​പ​ത്രി​യി​ലെ നാ​ഷ​ന​ൽ ഹാ​ർ​ട്ട്​ സ​െൻറ​ർ മേ​ധാ​വി ഡോ. ​ആ​ദി​ൽ അ​ബ്​​ദു​ൽ മ​ജീ​ദ്​ അ​ൽ ല​വാ​ത്തി ച​ർ​ച്ച ന​യി​ച്ചു. എ.​െ​എ.​എം.​എ​സി​ലെ ഡോ.​ടി. രാ​ജേ​ഷ്​ ട്രാ​ൻ​സ്​ റേ​ഡി​യ​ൽ കൊ​റോ​ണ​റി ഇ​ൻ​റ​ർ​വെ​ൻ​ഷ​ൻ​സ്​ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. എ.​െ​എ.​എം.​എ​സി​ലെ ഡോ.​കെ.​യു ന​ട​രാ​ജ​ൻ, എ​ൻ.​എ​ച്ച്.​സി​യി​ലെ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ റ​വാ​ഹി, ഡോ. ​ബെ​ന്നി പ​ന​ക്ക​ൽ, ഡോ. ​രാ​ജേ​ഷ്, ഡോ. ​സു​മ​ൻ, ഡോ. ​നാ​ഗ​രാ​ജു, ഡോ. ​ബാ​ലു വൈ​ദ്യ​നാ​ഥ​ൻ, ഡോ. ​ഹ​ലീ​മ ആ​ദം അ​ൽ ഹ​ഷ്​​മി തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​സാ​രി​ക്കു​ക​യും വ​ർ​ക്​​​ഷോ​പ്പു​ക​ളി​ൽ പ​െ​ങ്ക​ടു​ക്കു​ക​യും ചെ​യ്​​തു. ഡോ​ക്​​ട​ർ​മാ​രു​ടെ പ്ര​ഫ​ഷ​ന​ൽ മി​ക​വ്​ വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ ബ​ദ​ർ അ​ൽ സ​മ തു​ട​ക്കം മു​ത​ൽ ഉൗ​ന്ന​ൽ ന​ൽ​കി​വ​രു​ന്നു​ണ്ടെ​ന്ന്​ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത ഗ്രൂ​പ്​​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ അ​ബ്​​ദു​ൽ ല​ത്തീ​ഫും ഡോ.​പി.​എ. മു​ഹ​മ്മ​ദും പ​റ​ഞ്ഞു. ഭാ​വി​യി​ലും വി​വി​ധ സ്​​പെ​ഷാ​ലി​റ്റി​ക​ളി​ൽ ഇ​ത്ത​രം ലോ​കോ​ത്ത​ര സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ഇ​രു​വ​രും പ​റ​ഞ്ഞു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.