????????

ക​ണ്ണൂ​ർ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ ക​ണ്ണൂ​ർ സ്വ​ദേ​ശി മ​സ്​​ക​ത്തി​ൽ നി​ര്യാ​ത​നാ​യി. മ​ണി​ച്ച േ​രി പ​റ​ശി​നി​ക്ക​ട​വ് കോ​ൽ​മു​ട്ട പു​തി​യ പു​ര​യി​ൽ പ​രേ​ത​രാ​യ മു​ഹ​മ്മ​ദ്‌-​ന​ഫീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​സ്ത​ഫ (54) ആ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ട​ത്.

അ​സൈ​ബ​യി​ലെ സ്​​റ്റൈ​ൽ ട്രേ​ഡി​ങ്ങ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.