അ​നാ​ഥ​ർ​ക്കും അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്കും ഒ​മാ​ൻ അ​ക്വേ​റി​യ​ത്തി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യം

മ​സ്​​ക​ത്ത്​: മ​േ​ബ​ല​യി​ലെ മാ​ൾ ഒാ​ഫ്​ മ​സ്​​ക​ത്തി​ലു​ള്ള ഒ​മാ​ൻ അ​ക്വേ​റി​യ​ത്തി​ൽ അ​നാ​ഥ​ർ​ക്കും അ​ർ ​ബു​ദ രോ​ഗി​ക​ൾ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കി. മാ​ളി​​െൻറ ഉ​ട​മ​സ്​​ഥ​രാ​യ അ​ൽ ജ​ർ​വാ​നി ഗ്രൂ​പ്പി​​െൻറ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ മ​ഹ്​​മൂ​ദ്​ അ​ൽ ജ​ർ​വാ​നി ഒാ​ൺ​ലൈ​നി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സോ​ഷ്യ​ൽ സ​െൻറ​റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന അ​നാ​ഥ​ർ​ക്കാ​ണ്​ സൗ​ജ​ന്യ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

ഫീ​സ്​ ഒ​ഴി​വാ​ക്കി​യ വി​വ​രം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ അ​റി​യി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്​ ഒ​മാ​ൻ അ​ക്വേ​റി​യ​ത്തി​ൽ നി​ര​ക്കി​ള​വ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.