മസ്കത്ത്: നിസ്‍വ, ഇസ്‌കിയും വിലായത്തുകളിൽ നടന്ന നിരവധി മോട്ടോർസൈക്കിൾ മോഷണ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴ് പേരെ റോയൽ ഒമാൻ പൊലസ് അറസ്റ്റ് ചെയ്തു.
തുടർച്ചയായി റിപ്പോർട്ട് ചെയ്ത മോഷണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.