മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

മസ്കത്ത്: മയക്കുമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് രണ്ടുഏഷ്യൻ പൗരന്മാരെ സുവൈഖിൽ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ഹഷീഷ്, മയക്കുമരുന്ന് ഗുളികകൾ എന്നിവ കണ്ടെത്തി.

Tags:    
News Summary - Two arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.