മവേല പഴം-പച്ചക്കറി മാർക്കറ്റ്​ ശനിയാഴ്​ച മുതൽ അടച്ചിടും 

മസ്​കത്ത്​: മവേലയിലെ സെൻട്രൽ പഴം-പച്ചക്കറി മാർക്കറ്റ്​ ശനിയാഴ്​ച മുതൽ അടച്ചിടും. ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ തീരുമാനം പ്രാബല്ല്യത്തിലുണ്ടാകുമെന്ന്​ അധികൃതർ അറിയിച്ചു. ഉയർന്ന തോതിലുള്ള കോവിഡ്​ രോഗപകർച്ച കണക്കിലെടുത്താണ്​ തീരുമാനം. മലയാളികളടക്കം മാർക്കറ്റിലെ നിരവധി തൊഴിലാളികൾക്ക്​ കോവിഡ്​ ബാധിച്ചിട്ടുണ്ട്​. കോവിഡ്​ സ്​ഥിരീകരിച്ചവരെയെല്ലാം ​െഎസോലേഷൻ സംവിധാനങ്ങളിലേക്ക്​ മാറ്റിയിട്ടുണ്ട്​.
Tags:    
News Summary - oman news updates malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.