ഒ​മാ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ മ​സ്ക​ത്ത്​ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മാ​ന​വി​ക സം​ഗ​മ​ത്തി​ൽ കെ.​എ​ൻ.​എം മ​ർ​ക​സു​ദ്ധ​അ​വ മ​ല​പ്പു​റം ഈ​സ്റ്റ് പ്ര​സി​ഡ​ന്‍റ്​ ഡോ. ​യു.​പി യ​ഹ്‌​യ ഖാ​ൻ സം​സാ​രി​ക്കു​ന്നു

ഒ​മാ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ മാ​ന​വി​ക സം​ഗ​മം

മ​സ്ക​ത്ത്​: ‘വി​ശ്വ മാ​ന​വി​ക​ത​ക്ക് വേ​ദ വെ​ളി​ച്ചം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ജ​നു​വ​രി 25 മു​ത​ൽ 28 വ​രെ ക​രി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന മു​ജാ​ഹി​ദ് പ​ത്താം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​മാ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ മ​സ്ക​ത്ത്​ ഏ​രി​യ ക​മ്മി​റ്റി മാ​ന​വി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ കെ.​എ​ൻ.​എം മ​ർ​ക​സു​ദ്ദ​അ​വ മ​ല​പ്പു​റം ഈ​സ്റ്റ് പ്ര​സി​ഡ​ന്‍റ്​ ഡോ. ​യു.​പി യ​ഹ്‌​യ ഖാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ.​ഐ.​സി പ്ര​സി​ഡ​ന്‍റ്​ പ്ര​ഫ. ഹു​സ്സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൗ​ഹ​ർ വ​യ​നാ​ട് ഖി​റാ​അ​ത്ത് ന​ട​ത്തി. സി​ദ്ധീ​ഖ് കൂ​ളി​മാ​ട് സ്വാ​ഗ​ത​വും നൗ​ഷാ​ദ് പ​ന​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Oman Islahi Center Humanitarian gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.