Posted On
date_range Updated On
date_range അശോകൻ എളവള്ളിക്ക് യാത്രയയപ്പ് നൽകി
മസ്കത്ത്: തൃശൂർ അസോസിയേഷൻ മസ്കത്ത് സെക്രട്ടറിയും കലാകാരനും സജീവ പൊതുപ്രവർത്തകനുമായ അശോകൻ എളവള്ളിക്ക് യാത്രയപ്പ് നൽകി.
മനാഫ് സ്യൂട്ട് അപ്പാർട്ട്മെന്റിൽ ചേർന്ന യോഗത്തിൽ അദ്ദേഹത്തിന്റെ ദീർഘകാല സേവനവും സംഘടനയുടെ വളർച്ചക്ക് നൽകിയ സമർപണവും അനുസ്മരിച്ചു. പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരി സംസാരിച്ചു. യോഗത്തിൽ പങ്കെടുത്ത എക്സിക്യൂട്ടീവ് അംഗങ്ങൾ അശോകൻ എളവള്ളിയുടെ സേവനങ്ങളെ അനുസ്മരിക്കുകയും അദ്ദേഹത്തിന് ഭാവിയിലേക്കുള്ള എല്ലാ വിജയാശംസകൾ നേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.