സൈ​നി​ക സ​ഹ​ക​ര​ണ ക​രാ​റി​ൽ ഡോ. ​മു​ഹ​മ്മ​ദ്​ നാ​സ​ർ അ​ൽ സാ​ബി​യുംഫ്ര​ഞ്ച്​ അം​ബാ​സ​ഡ​റും ഒ​പ്പു​വെ​ക്കു​ന്നു 

ഒമാനും ഫ്രാൻസും സൈനികസഹകരണ കരാറിൽ ഒപ്പുവെച്ചു

മ​സ്​​ക​ത്ത്​: ഒ​മാ​നും ഫ്രാ​ൻ​സും സൈ​നി​ക സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഒ​മാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ്​ നാ​സ​ർ അ​ൽ സാ​ബി​യും ഒ​മാ​നി​ലെ ഫ്ര​ഞ്ച്​ അം​ബാ​സ​ഡ​ർ റെ​നൗ​ഡ്​ സാ​ലി​ൻ​സു​മാ​ണ്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്.

നി​ല​വി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പൊ​തു​വാ​യ താ​ൽ​പ​ര്യ​ങ്ങ​ളി​ൽ ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​നും ധാ​ര​ണ​പ​ത്രം വ്യ​വ​സ്​​ഥ ചെ​യ്യു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.