നി​ങ്ങ​ളു​ടെ ജ​ന്മ​ദി​നം  18ന്​ ​ആ​ണോ?

മ​സ്​​ക​ത്ത്​: ദേ​ശീ​യ​ദി​ന​ത്തി​ന്​ ഒ​മാ​ൻ എ​യ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന ന​വം​ബ​ർ 18 ജ​ന്മ​ദി​ന​മാ​യി ഉ​ള്ള​വ​ർ​ക്ക്​ പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​മെ​ന്ന്​ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു. മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ബി​സി​ന​സ്​ ക്ലാ​സ്​ ലോ​ഞ്ച്​ ഇ​വ​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. 18 കി​ലോ അ​ധി​ക ബാ​ഗേ​ജും ഒാ​ൺ ബോ​ർ​ഡ്​ ഡ്യൂ​ട്ടി​ഫ്രീ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ​ 18 ശ​ത​മാ​നം കി​ഴി​വും അ​നു​വ​ദി​ക്കു​മെ​ന്നും ഒ​മാ​ൻ എ​യ​ർ തി​ങ്ക​ളാ​ഴ്​​ച അ​റി​യി​ച്ചു. 
Tags:    
News Summary - oman air offer-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.