തീ അണക്കാനായി ഫയർഫോഴ്സ് എത്തിയപ്പോൾ
Posted On
date_range Updated On
date_range വീടിന് തീപിടിച്ചു; ആളപായമില്ല
മസ്കത്ത്: തെക്കൻ ശർഖിയയിൽ വീടിന് തീപിടിച്ചു. ആളപായമില്ല. സൂർ വിലായത്തിലായിരുന്നു സംഭവം. തെക്കൻ ശർഖിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെൻറിലെ അഗ്നിസേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.