സലാലയിൽ മൂൺ ലൈറ്റ്‌ മെലഡീസ്‌ സംഗീത ഷോ ഇന്ന്

സലാല: ലൈഫ്‌ ലൈൻ ആശുപത്രി ഹവാന റിസോർട്ടുമായി ചേർന്ന് സലാലയിൽ സംഗീത ഷോ ഒരുക്കുന്നു. ജനുവരി ഒമ്പതിന് രാത്രി ഒമ്പതു മുതൽ 10 വരെ ഹവാന റിസോർട്ടിലെ മരീന ഏരിയയിലെ ലൈഫ്‌ ലൈൻ ക്ലിനിക്കിന് സമീപമായാണ് പരിപാടി. പിന്നണി ഗായികയും സംഗീത സംവിധായകുമായ സൗമ്യ സനാതനനാണ് ഷോ നയിക്കുകയെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്‌ : 99492790

Tags:    
News Summary - MoonLight Melodies Musical Showwill be held in Salalah on Today evening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.