Posted On
date_range Updated On
date_range കാണാതായ സ്വദേശിയെ ജബല്‍ അഖ്ദറില് കണ്ടെത്തി
മസ്കത്ത്: കാണാതായ ഒമാനി പൗരനെ ജബല്‍ അഖ്ദര്‍ പര്‍വത മേഖലയിൽ കണ്ടെത്തി. റോയല്‍ ഒമാന്‍ പൊലീസ് ഏവിയേഷന്‍ വിഭാഗം, സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗവുമായി സഹകരിച്ചു നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. ഏവിയേഷന്‍ ഹെലികോപ്ടറില്‍ സ്വദേശിയെ ആശുപത്രിയില്‍ എത്തിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.