??????????? ???????? ????????? ????????????? ?????????? ?????????????? ??????

സോ​ഡി​യം നൈ​ട്രേ​റ്റ്​ ക​യ​റ്റി​യ ലോ​റി മ​റി​ഞ്ഞു; ഒ​രാ​ൾ​ക്ക്​ പ​രി​ക്ക്​

മ​സ്​​ക​ത്ത്​: ദോ​ഫാ​റി​ൽ സോ​ഡി​യം നൈ​ട്രേ​റ്റ്​ ക​യ​റ്റി​യ ക​ണ്ടെ​യ്​​ന​ർ ലോ​റി മ​റി​ഞ്ഞ്​ ഒ​രാ​ൾ​ക്ക്​ പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​-​ആം​ബു​ല​ൻ​സ്​ പൊ​തു അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി. അ​ൽ സ​ദാ സ​െൻറ​റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ്​ യൂ​നി​റ്റാ​ണ്​ സം​ഭ​വ​സ്​​ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

 

Tags:    
News Summary - lorry accident - oman gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.