ലൈല
മസ്കത്ത്: കോഴിക്കോട് സ്വദേശിനി മസ്കത്തിൽ നിര്യാതയായി. ഗാലയില്‍ മകനൊപ്പം താമസിച്ചുവന്നിരുന്ന പൂക്കുന്ന് സ്വദേശി നെടുംകണ്ടി പറമ്പില്‍ വീട്ടില്‍ ലൈല ഖാലിദ് (66) ആണ് നിര്യാതയായത്. ദീര്‍ഘകാലമായി മകനൊപ്പം ഒമാനിലാണ് താമസം.
ഭര്‍ത്താവ്: പരേതനായ എസ്.എം. ഖാലിദ്. മിഡിലീസ്റ്റ് ഫുജി കിംജയിലെ ഉദ്യോഗസ്ഥനായ എസ്.എം. ഫെബ്രിയാണ് മകൻ. മരുമകള്‍: നഫ്രീജ. മയ്യിത്ത് അമിറാത്തിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.