ഷൈ​ജു​

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​ലാ​ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ

സ​ലാ​ല: കോ​ഴി​ക്കോ​ട് ചേ​ള​ന്നൂ​ർ ക​ണ്ണ​ങ്ക​ര സ്വ​ദേ​ശി കു​നി​യി​ൽ താ​ഴ​ത്ത് വീ​ട്ടി​ൽ ഷൈ​ജു​വാ​ണ് (44) സ​ലാ​ല​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​വി​വാ​ഹി​ത​നാ​ണ്. പി​താ​വ്: ഗോ​പാ​ല​ൻ. മാ​താ​വ്: ജാ​ന​കി. സു​ൽ​ത്താ​ൻ ഖ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് സ​നാ​ത​ന​ൻ അ​റി​യി​ച്ചു. 

Tags:    
News Summary - Kozhikode native dead in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.