Posted On
date_range Updated On
date_range പക്ഷാഘാതം; കോട്ടക്കൽ സ്വദേശി സലാലയിൽ നിര്യാതനായി
സലാല: മലപ്പുറം കോട്ടക്കൽ കോഴിച്ചെന സ്വദേശി കള്ളിയത്ത് കുണ്ടിൽ മുഹമ്മദ് റഫീഖ് ( 47) സലാലയിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആറു വർഷമായി ഔഖത്തിലെ സ്വദേശി പ്രമുഖന്‍റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സുബൈദ. മൂന്ന് മക്കളുണ്ട്. മൃതദേഹം സലാലയിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.