കൊല്ലം സ്വദേശി ഒമാനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

മസ്കത്ത്: കൊല്ലം സ്വദേശിയായ യുവാവിനെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളക്കലിലെ ബിസ്മില്ലാപാലം വീട്ടില്‍ സൈഫുദ്ദീൻ (45) ആണ് മവാലയിലെ താമസ സ്ഥലത്ത് മരിച്ച‌ത്.

പരേതനായ മുഹമ്മദ് റാഷിദ്-ആബിദാ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീജ ബീവി‌. മക്കള്‍: മുഹമ്മദ് സയ്യിദ്, മുഹമ്മദ് ഷാന്‍.

Tags:    
News Summary - Kollam native found dead in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.