കെ.​എം.​സി.​സി അ​ല്‍ഖൂ​ദ് ഏ​രി​യ ക​മ്മി​റ്റി പ്ര​വ​ര്‍ത്ത​ക-​കു​ടും​ബ​സം​ഗ​മ​ത്തി​ൽ​നി​ന്ന്​

പ്രവര്‍ത്തക സംഗമവും കുടുംബസംഗമവും

മ​സ്‌​ക​ത്ത്: കെ.​എം.​സി.​സി അ​ല്‍ഖൂ​ദ് ഏ​രി​യ ക​മ്മി​റ്റി പ്ര​വ​ര്‍ത്ത​ക-​കു​ടും​ബ​സം​ഗ​മം ന​ട​ത്തി. സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ലൂ​ര്‍, സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ​ബ്‌​റാ​ഹിം ഒ​റ്റ​പ്പാ​ലം എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. പ​രി​പാ​ടി​യി​ല്‍ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും വി​വി​ധ​യി​നം മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ളു​ടെ പ​രീ​ക്ഷ​ക്കാ​ലം അ​വ​സാ​നി​ച്ച ഉ​ട​ന്‍ ന​ട​ന്ന​തു​കൊ​ണ്ടു​ത​ന്നെ കു​ട്ടി​ക​ള്‍ക്കും ര​ക്ഷി​താ​ക്ക​ള്‍ക്കും പൂ​ര്‍ണ​മാ​യും ആ​സ്വ​ദി​ച്ച് മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി. കു​ട്ടി​ക​ള്‍ക്കു വേ​ണ്ടി പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ളും ത​ട്ടു​ക​ട സാ​ബി​റി​ന്റെ​യും റ​ഹ്നാ​ഫ് അ​ല്‍ ഖൂ​ദി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​ശ​ല്‍സ​ന്ധ്യ​യും സം​ഘ​ടി​പ്പി​ച്ചു.

മ​ത്സ​ര​വി​ജ​യി​ക്കു​ള്ള സ​മ്മാ​ന​ദാ​ന​ത്തോ​ടെ പ​രി​പാ​ടി അ​വ​സാ​നി​ച്ചു.ഹ​മീ​ദ് പേ​രാ​മ്പ്ര, ടി.​പി. മു​നീ​ര്‍ കോ​ട്ട​ക്ക​ല്‍, ഷാ​ജ​ഹാ​ന്‍ താ​യാ​ട്ട്, ഫൈ​സ​ല്‍ മു​ണ്ടൂ​ര്‍, ഹ​ക്കീം പാ​വ​റ​ട്ടി, എ​ന്‍.​എ.​എം. ഫാ​റൂ​ഖ്, ഡോ. ​സ​യ്യി​ദ് സൈ​നു​ല്‍ ആ​ബി​ദ്, ഇ​ഖ്ബാ​ല്‍ കു​നി​യി​ല്‍, അ​ബ്ദു​ല്‍ സ​മ​ദ്, ഷ​ദാ​ബ് ത​ളി​പ്പ​റ​മ്പ്, ഇ​ജാ​സ് അ​ഹ​മ്മ​ദ്, ഹ​മീ​ദ് കു​റ്റ്യാ​ടി, ഗ​ഫൂ​ര്‍ മു​ക്കം, ഫൈ​സ​ല്‍ ആ​ലു​വ, സി.​വി.​എം ബാ​വ വേ​ങ്ങ​ര എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - KMCC Worker's- family meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.