റ​ഷീ​ദ് ബ​ഹ പു​റ​ക്കാ​ട്​ (പ്ര​സി), നൗ​ഫ​ൽ ചി​റ്റാ​രി​പ്പ​റ​മ്പ്​ (ജ​ന.​സെ​ക്ര), അ​ഷ്‌​ക​ർ എ​ള​മ്പാ​റ (ട്ര​ഷ) 

അമിറാത്ത് ഏരിയ കെ.എം.സി.സി ഭാരവാഹികൾ

മ​സ്ക​ത്ത്​: അ​മി​റാ​ത്ത് ഏ​രി​യ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റാ​യി റ​ഷീ​ദ് ബ​ഹ പു​റ​ക്കാ​ടി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നൗ​ഫ​ൽ ചി​റ്റാ​രി​പ്പ​റ​മ്പി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ഷ്‌​ക​ർ എ​ള​മ്പാ​റ​യാ​ണ്​ ട്ര​ഷ​റ​ർ.

മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: അ​ഷ്‌​റ​ഫ് ക​ക്കാ​ട്, എ.​പി.​പി. ഷാ​ഫി, ഷാ​ഫി പ​രി​യാ​രം, സു​ഹൈ​ൽ നാ​ദാ​പു​രം (വൈ. ​പ്ര​സി), ശ​ഹീ​ർ ത​ല​ശ്ശേ​രി, കെ.​കെ. റ​ജീ​ൽ, സി.​പി. നാ​സ​ർ, സു​ഹൈ​ൽ ത​ളി​പ്പ​റ​മ്പ (സെ​ക്ര), അ​ഷ്‌​ക​ർ എ​ള​മ്പാ​റ (ട്ര​ഷ), യാ​സ​ർ നാ​ദാ​പു​രം (ഹ​രി​ത സാ​ന്ത്വ​നം ക​ൺ), സ​മീ​ർ ച​ക്ക​ര​ക്ക​ൽ (കോ ​ക​ൺ​വീ​ന​ർ), വി.​സി. റി​യാ​സ്‌, യാ​സ​ർ നാ​ദാ​പു​രം (കേ​ന്ദ്ര. കൗ​ൺ), ഷ​ബീ​ർ ശ്രീ​ക​ണ്ഠ​പു​രം (റി​ലീ​ഫ് ക​ൺ), നൈ​സാം ഹ​നീ​ഫ് (ജോ. ​ക​ൺ), ബ​ഷീ​ർ, ഇ​സ്മാ​യി​ൽ, നൗ​ഷാ​ദ്, അ​ബൂ​ബ​ക്ക​ർ, താ​ജു​ദ്ദീ​ൻ ക​ള​റോ​ഡ്, ഹാ​രി​സ് ക​ണ്ണ​വം, സൈ​ദ് ക​ക്കാ​ട്, ശം​സു​ദ്ദീ​ൻ (അം​ഗ​ങ്ങ​ൾ). അ​ബൂ​ബ​ക്ക​ർ മ​ഞ്ചേ​ശ്വ​രം (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ), അ​ബ്​​ദു​ൽ ഗ​ഫൂ​ർ മാ​ണി​യൂ​ർ, ഇ​സ്മാ​യി​ൽ മു​സ്‌​ലി​യാ​ർ കൊ​യി​ലാ​ണ്ടി, അ​ബ്ദു​ൽ ല​ത്തീ​ഫ് പ​ന്ത​ക്ക​ൽ, സാ​ജി​ദ് നാ​ദാ​പു​രം (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ).

വാ​ദി ഹ​താ​ത് മ​ദ്​​റ​സ ഹാ​ളി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ റ​ഷീ​ദ് ബ​ഹ പു​റ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​സി. റി​യാ​സ്‌ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഹ​സ്സ​ൻ മു​സ്‌​ലി​യാ​ർ പ്രാ​ർ​ഥ​ന ന​ട​ത്തി. കേ​ന്ദ്ര ക​മ്മി​റ്റി പ്ര​തി​നി​ധി ശു​ഹൈ​ബ് പാ​പ്പി​നി​ശ്ശേ​രി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. നൗ​ഫ​ൽ ചി​റ്റാ​രി​പ്പ​റ​മ്പ് , കെ.​കെ. റ​ജീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി.​സി. റി​യാ​സ്‌ സ്വാ​ഗ​ത​വും അ​ഷ്‌​ക​ർ എ​ള​മ്പാ​റ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.