??????? ?????????

കണ്ണൂർ സ്വദേശി ഒമാനിൽ തൂങ്ങിമരിച്ച നിലയിൽ

മസ്​കത്ത്​: കണ്ണൂർ സ്വദേശിയെ ഒമാനിലെ ഇബ്രയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടയന്നൂർ പാളയോട്​ മുഹബ്ബത്ത്​ മൻസിലിൽ മിയാദ്​ മുഹമ്മദ്​ (26) ആണ്​ മരിച്ചത്​. ചൊവ്വാഴ്​ച രാവിലെയായിരുന്നു സംഭവം. 

ഇബ്ര കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടി പൂർത്തിയാക്കി. മൃതദേഹം ഒമാനിൽ തന്നെ ഖബറടക്കും. സഹോദരൻ മിദിലാജ്​ മസ്​കത്തിലുണ്ട്​.

Tags:    
News Summary - kannur native died in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.