Posted On
date_range Updated On
date_range ദോഫാറിൽ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി
മസ്കത്ത്: ഉഷ്ണമേഖല ചുഴലിക്കാറ്റ് ‘തേജി’ന്‍റെ പശ്ചാത്തലത്തിൽ ദോഫാർ ഗവർണറേറ്റിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് ഉഷ്ണമേഖലാ ന്യൂനമർദം ഒമാന്‍റെ തീരത്ത് നിന്ന് 870 കിലോമീറ്റർ അകലെയാണ്.ാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.