മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

മസ്കത്ത്​: ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന തൃശൂർ മതിലകം സ്വദേശി‌ തോട്ടുങ്ങല്‍‌ മുഹമ്മദ് (60) നാട്ടില്‍ നിര്യാതനായി. സൂര്‍, ബര്‍ക്ക, അമിറാത്ത് എന്നീ സ്ഥലങ്ങളിൽ സ്പോർട്സ് ഉപകരണ വ്യാപാര മേഖലയിൽ 30 വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. കോവിഡ് സമയത്താണ്​ നാട്ടിലേക്ക്​ പോയത്​.

ഭാര്യ: സുലേഖ. മക്കൾ: മുഈനു തസ്​ലിം (യു.എ.ഇ), മുഹ്സിന. മരുമക്കൾ: അസ്മ തസ്​ലിം, ജാബിർ(യു.എ.ഇ). 

Tags:    
News Summary - Gulf obit thottungal muhammad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.