ജി.സി.സി സെക്രട്ടറി ജനറലും ഒമാൻ വിദേശകാര്യ മന്ത്രിയും കൂടികാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range ജി.സി.സി സെക്രട്ടറി ജനറൽ ഒമാനിൽ
മസ്കത്ത്: ജി.സി.സി സെക്രട്ടറി ജനറൽ ഡോ.നാഇഫ് ഫലാഹ് മുബാറക്ക് അൽ ഹജ്റഫ് ഹൃസ്വ സന്ദർശനത്തിനായി ഒമാനിലെത്തി. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി അദ്ദേഹം കൂടികാഴ്ച നടത്തി.
ജനങ്ങളുടെ ആഗ്രഹങ്ങൾക്കൊത്ത് ജി.സി.സി രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നത് അടക്കം വിഷയങ്ങൾ കൂടികാഴ്ചയിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.