ഫ്രൈ​ഡേ സ്ക്വാ​ഡ് ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ ബി.​എം.​സി.​സി മു​സ​ന്ന

ഫ്രൈ​ഡേ സ്ക്വാ​ഡ് ക്രി​ക്ക​റ്റ് : ബി.​എം.​സി.​സി മു​സ​ന്ന ജേ​താ​ക്ക​ൾ

ഖാ​ബൂ​റ​: ഫ്രൈ​ഡേ സ്ക്വാ​ഡ് ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ സം​ഘ​ടി​പ്പി​ച്ച ഒ​ന്നാ​മ​ത് ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ​ൽ ബി.​എം.​സി.​സി മു​സ​ന്ന ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ ഷെ​രി​ഫ് ഇ​ല​വ​ൻ ടീ​മി​നെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടോ​സ്​ നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ടീം ​ബി.​എം.​സി.​സി മു​സ​ന്ന നി​ശ്ചി​ത എ​ട്ടു ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 103 റ​ൺ​സ് ആ​ണ്​ എ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​ റ​ങ്ങി​യാ ഷെ​രി​ഫ് ഇ​ല​വ​ൻ ടീ​മി​ന് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 70 റ​ൺ​സ്​ നേ​ടാ​​നെ ക​ഴി​ഞ്ഞുള്ളു.

ടൂ​ർ​ണ​മെ​ന്റി​ൽ 13വി​ക്കെ​റ്റ് എ​ടു​ത്ത ഷെ​രി​ഫ് (ഇ​ല​വ​ൻ സെ​യ്ഫ്) മി​ക​ച്ച ബൗ​ള​ർ ആ​യും ഫൈ​ന​ൽ മ​ത്സ​രം ഉ​ൾ​പ്പെ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ നേ​ടി​യി ബി.​എം.​സി.​സി ടീ​മി​ലെ ക​ബീ​ർ മി​ക​ച്ച​താ​രം ആ​യും തി​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും ജി​ജു​വും രാ​ഹു​ലും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. റ​ണ്ണേ​ഴ്സ് ട്രോ​ഫി സൈ​യി​ഫ് ഏ​റ്റു​വാ​ങ്ങി. ഫ്രൈ​ഡേ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ റ​യീ​സ് ഫ​സ​ൽ, ഷ​ഹീ​ൻ, ആ​ബി​ദ്, ഷാ​കി​ർ, സ​മീ​ർ,എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ടൂ​ർ​ണ​മെ​ന്റ്റി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ൾ​ക്കും​ഫ്രൈ​ഡേ സ്ക്വാ​ഡ് ക്യാ​പ്റ്റ​ൻ റ​യീ​സ് ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - Friday Squad Cricket: BMC Musanna Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.