Posted On
date_range Updated On
date_range മത്രയിലെ ആദ്യകാല പ്രവാസി നാട്ടിൽ നിര്യാതനായി
മസ്കത്ത്: മത്രയിലെ ആദ്യകാല പ്രവാസി നാട്ടില്‍ നിര്യാതനായി. മലപ്പുറം തെന്നല കുടക്കല്ല് സ്വദേശി കളം വളപ്പില്‍ മരക്കാര്‍ ഹാജി( 74) ആണ് മരിച്ചത്. നീണ്ട 35വര്‍ഷക്കാലം മത്ര സാദിഖ് എക്സിബിഷന്‍ സെന്‍ററില്‍ റെഡിമെയ്ഡ് വ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു.
ആദ്യകാല പ്രവാസിയെന്ന നിലയിൽ മത്രക്കാര്‍ക്കിടയില്‍ ഏറെ സുപരിചിതനായിരുന്നു. ഭാര്യ: പാത്തൂട്ടി. മക്കൾ -നൗഷാദ്(ഒമാൻ), നുസൈബ, നൂർജഹാൻ, സൽമത്ത്, തസ്ലീന, മുബഷിറ. മരുമക്കൾ: സൽമത്ത്, അബ്ദുറസാഖ്(ഒമാൻ), സഫീർ, ജംഷീദ് (ഒമാൻ), ഷഫീഖ് (ഒമാൻ), മുഹിയുദ്ദീൻ (സൗദി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.