വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി

യു.​എ​ൻ. സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സു​മാ​യി

കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

യു.​എ​ൻ. സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

മ​സ്‌​ക​ത്ത്: വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി യു.​എ​ൻ. സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കു​ന്ന യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 78ാമ​ത് സ​മ്മേ​ള​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സ്ഥി​ര​ത​യും സു​ര​ക്ഷ​യും നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഒ​മാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ഗു​ട്ടെ​റ​സ് അ​ഭി​ന​ന്ദി​ച്ചു.

പൊ​തു​താ​ൽ​പ​ര്യ​മു​ള്ള പ്രാ​ദേ​ശി​ക​വും അ​ന്ത​ർ ദേ​ശീ​യ​വു​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

Tags:    
News Summary - Foreign Minister hold meeting with U.N. Secretary General

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.