??????? ??????? ???????? ???????????? ??????????

വാദിബനീ ഖാലിദിൽ പെട്രോൾ പമ്പിൽ തീപിടിത്തം

മസ്​കത്ത്​: വടക്കൻ ശർഖിയ ഗവർണറേറ്റിൽ പെട്രോൾ പമ്പിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. വാദി ബനീ ഖാലിദ്​ വിലായത്ത്​ റോഡി​​െൻറ പ്രവേശന കവാടത്തിലുള്ള അൽ മഹാ പെട്രോൾ പമ്പിലാണ്​ തിങ്കളാഴ്​ച ഉച്ചക്കുശേഷം തീപിടിച്ചത്​.

ആളപായമോ പരിക്കോ ഇല്ലാതെ തീയണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ്​ അറിയിച്ചു. തീപിടിത്തമുണ്ടായ ഉടൻ ജീവനക്കാർ കൃത്യസമയത്ത്​ ഇടപെട്ടതിനാലാണ്​ തീ വ്യാപിക്കാതിരുന്നതെന്നും ജീവനക്കാരുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്നതായും സിവിൽ ഡിഫൻസ്​ ട്വിറ്ററിൽ അറിയിച്ചു.

Tags:    
News Summary - fire-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.