ഫാ​സ് സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച വ​നി​ത ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ വി​ജ​യി​ക​ളാ​യ സ​ലാ​ല സ്ടൈ​ക്കേ​ഴ്സ് ടീം ​സം​ഘാ​ട​ക​ർ​ക്കൊ​പ്പം

ഫാ​സ് വ​നി​ത ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്: സ​ലാ​ല സ്‌​ട്രൈ​ക്കേ​ഴ്‌​സ് ജേ​താ​ക്ക​ൾ

സ​ലാ​ല: ഫ്യൂ​ച്ച​ർ അ​ക്കാ​ദ​മി സ്‌​പോ​ർ​ട്‌​സ് സം​ഘ​ടി​പ്പി​ച്ച അ​ണ്ട​ർ ആം ​വ​നി​താ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റി​ൽ സ​ലാ​ല സ്‌​ട്രൈ​ക്കേ​ഴ്‌​സ് വി​ജ​യി​ക​ളാ​യി. ഫൈ​ന​ലി​ൽ സ​ലാ​ല ഇ​ന്ത്യ​ൻ​സി​നെ ഏ​ഴ് വി​ക്ക​റ്റി​നാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ​ലാ​ല​യി​ൽ ന​മ്പ​ർ ഫൈ​വി​ലെ ഫാ​സ് ഗ്രൗ​ണ്ടി​ൽ ര​ണ്ടു ദി​വ​സ​മാ​യി​ട്ടാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. സ​ലാ​ല സ്‌​ട്രൈ​ക്കേ​ഴ്‌​സ്, സ​ലാ​ല ഏ​ഞ്ച​ൽ​സ്, സ​ലാ​ല ഇ​ന്ത്യ​ൻ​സ്, ക​ർ​ണാ​ട​ക ച​ല​ഞ്ചേ​ഴ്‌​സ് എ​ന്നീ നാ​ല് ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മി​ക​ച്ച ബൗ​ള​ർ​ക്കു​ള്ള പു​ര​സ്കാ​രം രാ​ഖി രാ​ജ്യ​ഗു​രു നേ​ടി. മി​ക​ച്ച ബാ​റ്റ​സ് വു​മ​ൺ ആ​യി ത​ഹ്‌​സി​ൻ വി.​പി ഫൈ​ന​ൽ വു​മ​ൺ ഓ​ഫ് ദി ​മാ​ച്ച് ആ​യി പ്രി​യ​ങ്ക അ​ഷാ​റും മി​ക​ച്ച താ​ര​മാ​യി അ​നി​ത തേ​ജ്പാ​ലി​നെ​യും എ​മെ​ർ​ജി​ങ് പ്ല​യെ​ർ ആ​യി സു​നൈ​റ ലാ​രി​യേ​യും തി​ര​ഞ്ഞെ​ടു​ത്തു. റോ​ഷ​ൻ, അ​മീ​ർ ക​ല്ലാ​ച്ചി, റി​ജു​റാ​ജ്, നി​സാം, ഗ​ഫൂ​ർ, ഷു​ഹൈ​ബ്, ശി​ഹാ​ബ്, ന​ന്ദ​കു​മാ​ർ, ജം​ഷാ​ദ് ആ​ന​ക്ക​യം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Faz Women's Cricket Tournament: Salalah Strikers Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.