മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

മസ്കത്ത്​: കോഴിക്കോട്​ സ്വദേശിയായ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. കോട​​​​ഞ്ചേരിയിലെ പഞ്ഞിക്കാരൻ ജോസഫ് ജോൺ (68) മരിച്ചത്​. 12 വർഷത്തോളം ഒമാനിലെ അംറാത്തിൽ അൽ ഫജർ അൽ അലൈമ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

വ്യാഴാഴ്ചയായിരുന്നു​ ഇദ്ദേഹം നാട്ടിലേക്ക്​ പോയത്​. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്നു. ഭാര്യ: കൊച്ചുറാണി. മക്കൾ: മരിയറ്റ്, അനീറ്റ.

Tags:    
News Summary - expatriate dies in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.