അഷ്റഫ് കക്കറ

ഒമാനിലെ പ്രവാസി നാട്ടില്‍ നിര്യാതനായി

മത്ര (മസ്കത്ത്): ഒമാനിലെ പ്രവാസി നാട്ടില്‍ നിര്യാതനായി. കണ്ണൂര്‍ കൂത്തുപറമ്പ് മെരുമ്പായി കണ്ടന്‍കുന്ന് സ്വദേശി അഷ്റഫ് കക്കറയാണ് (59) നാട്ടില്‍ നിര്യാതനായത്. 40 വര്‍ഷക്കാലമായി മത്രയില്‍ വിവിധ കച്ചവടരംഗങ്ങളില്‍ പ്രവർത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു .

അസുഖ ബാധിതനായി ഏതാനും നാളുകള്‍ക്ക് മുമ്പ് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയതാണ്. സീനത്താണ് ഭാര്യ. മക്കള്‍: സുഹൈല്‍, അഫ്‍ലഹ്, അല്‍ഫിയ, ശമ്മാസ്.

Tags:    
News Summary - expatriate died in home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.