മസ്കത്ത്: ബുറൈമി വിലായത്തിലെ നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകളിൽ മോഷണം നടത്തിയയാൾ പിടിയിൽ. രണ്ട് വ്യാപാരസ്ഥാപനങ്ങളിൽ നടന്ന മോഷണ പരമ്പരക്ക് പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ആർ.ഒ.പി അറിയിച്ചു. പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.