ലേ​സ​ർ ഷോ​

നി​റം​പ​ക​രാ​ൻ ഡ്രോ​ൺ, ലേ​സ​ർ ഷോ​ക​ൾ

മ​സ്ക​ത്ത്​: ഈ​വ​ർ​ഷ​ത്തെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ നി​റം​പ​ക​രാ​ൻ ഡ്രോ​ൺ, ലേ​സ​ർ ഷോ​ക​ളും മ​റ്റ്​ അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും.

ന​വം​ബ​ർ 18, 19 തീ​യ​തി​ക​ളി​ൽ മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ടി​ട​ത്തും 18ന് ​ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലും 23ന് ​മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലു​മാ​യി​രി​ക്കും ലേ​സ​ർ ഷോ​ക​ളും മ​റ്റ്​ അ​നു​ബ​ന്ധ​പ​രി​പാ​ടി​ക​ളും ന​ട​ക്കു​ക.

വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും.

Tags:    
News Summary - Drones and laser shows to add colour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.