മഹ്ദയിൽ ക്രിസ്റ്റൽ മെത്തുമായി രണ്ട് ഏഷ്യൻ പൗരന്മാർ പിടിയിൽ

മസ്കത്ത്: ബുറൈമിലെ മഹ്ദയിൽ മയക്കുമരുന്ന് ശേഖരവുമായി രണ്ട് ഏഷ്യൻ സ്വദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വിൽപ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന ക്രിസ്റ്റൽ മെത്ത് എന്ന മയക്കുമരുന്നാണ് ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Two Asian nationals arrested in Mahd with crystal methamphetamine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.