മുസന്ദത്തിൽ കഞ്ചാവുമായി ഒൻപത് പേർ അറസ്റ്റിൽ

മസ്കത്ത്: മുസന്ദത്തിലെ ബുഖായിൽ കഞ്ചാവുമായി ഒൻപത് ഏഷ്യൻ സ്വദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

അനധികൃതമായി രാജ്യത്ത് പ്രവേശിച്ച ഇവരിൽനിന്ന് വിൽപ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള കഞ്ചാവ് ലഹരി വിരുദ്ധ വിഭാഗം പിടിച്ചെടുത്തു. അറസ്റ്റിലായവർക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചുവരുകയാണന്ന് അധികൃതർ വ്യകതമാക്കി.

Tags:    
News Summary - Nine Arrested with Cannabis in Musandam | Oman News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.