മലിനജലം പുറന്തള്ളിയ ഫാക്ടറിക്കെതിരെ നടപടി

മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിൽ ശുദ്ധീകരിക്കാത്ത മലിനജലം നിയമവിരുദ്ധമായി പുറന്തള്ളിയ ഫാക്ടറിക്കെതിരെ പരിസ്ഥിതി അതോറിറ്റി നിയമനടപടി സ്വീകരിച്ചു.പരിസ്ഥിതി നിയമങ്ങളും മാർഗനിർദേശങ്ങളും ലംഘിച്ച് ഫാക്ടറി പ്രവർത്തിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

പരിസ്ഥിതി സംരക്ഷിക്കുന്നതിനും പ്രകൃതിവിഭവങ്ങൾ നിലനിർത്തുന്നതിനുമായി എല്ലാ സ്ഥാപനങ്ങളും പരിസ്ഥിതി മാനദണ്ഡങ്ങളും നിബന്ധനകളും കർശനമായി പാലിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി

Tags:    
News Summary - Action taken against factory that discharged sewage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.