ധ​ൻ​തേ​രാ​സ്​; പ്ര​മോ​ഷ​ന​ൽ കാ​മ്പ​യി​നു​മാ​യി സീ ​പേ​ൾ​സ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് ജ്വ​ല്ല​റി

മ​സ്ക​ത്ത്​: ധ​ൻ​തേ​രാ​സ്​ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​മോ​ഷ​ന​ൽ കാ​മ്പ​യി​നു​മാ​യി സീ ​പേ​ൾ​സ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് ജ്വ​ല്ല​റി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് വെ​റും അ​ഞ്ച്​ ശ​ത​മാ​നം തു​ക ന​ൽ​കി മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തി​ലൂ​ടെ ഭാ​വി​യി​ലു​ണ്ടാ​കു​ന്ന സ്വ​ർ​ണ​ത്തി​ന്‍റെ വി​ല വ​ർ​ധ​ന​വി​ൽ​നി​ന്ന്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സം​ര​ക്ഷ​ണം ല​ഭി​ക്കും. ഇ​നി വി​ല കു​റ​യു​ക​യാ​ണെ​ങ്കി​ൽ ആ ​നി​ര​ക്കി​ലും ആ​ഭ​ര​ണ​ങ്ങ​ൾ എ​ടു​ക്കാ​ൻ കാ​മ്പ​യി​നി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ന​വം​ബ​ർ 10 വ​രെ​യാ​ണ്​ പ്ര​മോ​ഷ​ന​ൽ കാ​മ്പ​യി​ൻ. ഈ ​വ​ർ​ഷം ന​വം​ബ​ർ 10നാ​ണ് ധ​ൻ​തേ​രാ​സ് ഉ​ത്സ​വം.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യ ധ​ൻ​തേ​രാ​സ് സ​മ​യ​ത്ത് ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന്റെ പ​ര​മ്പ​രാ​ഗ​ത പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ്, ഞ​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സ​ന്തോ​ഷം പ​ക​രു​ന്ന​തി​നാ​ണ് ഈ ​പ്ര​ത്യേ​ക ഓ​ഫ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ സീ​പേ​ൾ​സ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് ജ്വ​ല്ല​റി​യു​ടെ ജ​ന​റ​ൽ മാ​നേ​ജ​ർ റി​യാ​സ് പി. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ പ​റ​ഞ്ഞു. ഈ ​പ്ര​ത്യേ​ക പ്ര​മോ​ഷ​നി​ലൂ​ടെ, ഓ​രോ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും അ​വ​രു​ടെ മു​ൻ​ഗ​ണ​ന​ക​ൾ​ക്കും ആ​വ​ശ്യ​ങ്ങ​ൾ​ക്കും ബ​ജ​റ്റി​നും അ​നു​യോ​ജ്യ​മാ​യ ആ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന്​ ഞ​ങ്ങ​ൾ​ക്ക്​ ഉ​റ​പ്പു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ധ​ൻ​തേ​രാ​സ്​ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​ത്തി​ന്റെ വ്യ​തി​രി​ക്ത​ത മ​ന​സ്സി​ൽ കൊ​ണ്ട് രൂ​പ​ക​ൽ​പ​ന ചെ​യ്ത നെ​ക്ല​സു​ക​ളും ക​മ്മ​ലു​ക​ളു​ടെ​യും വി​പു​ല​മാ​യ ശേ​ഖ​രം​ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഡ​യ​മ​ണ്ട് ശ്രേ​ണി​യി​ൽ ദൈ​നം​ദി​ന പാ​റ്റേ​ണു​ക​ൾ മു​ത​ൽ ആ​ധു​നി​ക പാ​റ്റേ​ണു​ക​ളി​ൽ അ​തി​ശ​യ​ക​ര​വും, സ​ങ്കീ​ർ​ണ​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത ആ​ഭ​ര​ണ​ങ്ങ​ൾ​വ​രെ ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ട്. വി​വാ​ഹ​ങ്ങ​ൾ​ക്കും വി​ശേ​ഷാ​വ​സ​ര​ങ്ങ​ൾ​ക്കും ദൈ​നം​ദി​ന ഉ​പ​യോ​ഗ​ത്തി​നു​പോ​ലും അ​നു​യോ​ജ്യ​മാ​യ പ​ര​മ്പ​രാ​ഗ​ത​വും ആ​ധു​നി​ക​വു​മാ​യ ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളി​ലു​ള്ള വി​പു​ല​മാ​യ ഡി​സൈ​നു​ക​ളോ​ടെ ​ ഒ​രു​ക്കി​യി​ട്ടു​ണ്ട്. റൂ​വി ഹൈ ​സ്ട്രീ​റ്റ്, ഗൂ​ബ്ര (അ​വ​ന്യൂ​സ് മാ​ൾ), സൂ​ർ (ഓ​ൾ​ഡ് സൂ​ഖ്), ജ​അ​ലാ​ൻ ബാ​നി ബു​വാ​ലി (സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പം), സു​ഹാ​ർ (സൂ​ഖ്), സ​ലാ​ല (അ​ൽ സ​ലാം സ്ട്രീ​റ്റ്) എ​ന്നി​വ​യു​ൾ​പ്പെ​ടെ സു​ൽ​ത്താ​നേ​റ്റി​ലു​ട​നീ​ളം സീ​പേ​ൾ​സി​ന് ഷോ​റൂ​മു​ക​ൾ ഉ​ണ്ട്.

30 വ​ർ​ഷ​ത്തി​ലേ​റെ ച​രി​ത്ര പാ​ര​മ്പ​ര്യ​മു​ള്ള ബ്രാ​ൻ​ഡ് എ​ന്ന​നി​ല​യി​ൽ, സീ​പേ​ൾ​സ് ലോ​ക​മെ​മ്പാ​ടു​മു​ള്ള ഏ​റ്റ​വും സ​വി​ശേ​ഷ​മാ​യ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി എ​ത്തി​ച്ചു​ന​ൽ​കു​ന്ന​ത്. എ​ൻ.​ബി.​ഒ, ബാ​ങ്ക് മ​സ്ക​ത്ത് ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് 12 മാ​സം പൂ​ജ്യം ശ​ത​മാ​നം പ​ലി​ശ​ക്ക് ഇ​വി​ടെ​നി​ന്നും ആ​ഭ​ര​ണ​ങ്ങ​ൾ നേ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - Dhantheras; Sea Pearls Gold and Diamond Jewelery with promotional campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.