സഹീദ്
മസ്കത്ത്: മത്രയിലെ ആദ്യകാല പ്രവാസി നാട്ടില്‍ നിര്യാതനായി. സൂഖിലെ പോര്ബമ്പ സർക്കിളില്‍ കഫറ്റീരിയ ബാര്വാലയായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ കക്കാട് ശാദുലിപള്ളി സ്വദേശി കെ.ടി. സഹീദാണ് (77) നാട്ടില്‍ നിര്യാതനായത്.
ദീർഘകാലം മത്രയിലുണ്ടായിരുന്ന ഇദ്ദേഹം കെ.ടി എന്ന പേരിലാണ് പരിചയവൃത്തത്തിൽ അറിയപ്പെട്ടിരുന്നത്. ഭാര്യ: സൂര്യത്. മക്കൾ: സിറാജ്, സുഫൈജ, നജ്മുന്നിസ, ഷഫിന. മരുമക്കൾ: അമീർ, ഷബീർ, അലി, ഫിറോസ്, ശുഹൈബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.