കു​ൽ​വീ​ന്ദ​ർ 

കോ​വി​ഡ്​: പ​ഞ്ചാ​ബ്​ സ്വ​ദേ​ശി മ​രി​ച്ചു

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലി​രു​ന്ന പ​ഞ്ചാ​ബ്​ സ്വ​ദേ​ശി മ​രി​ച്ചു. ക​പൂ​ർ​ത്ത​ല സ്വ​ദേ​ശി കു​ൽ​വീ​ന്ദ​ർ സി​ങ് ആ​ണ്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. മ​സ്​​ക​ത്തി​ൽ അ​ൽ ഖൂ​ദി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ഹ​ർ​ബ​ൻ​സ്​ സി​ങ് പി​താ​വും ഗു​ർ​മേ​ജ് കൗ​ർ മാ​താ​വും അ​മൃ​ജി​ത്ത് കൗ​ർ ഭാ​ര്യ​യു​മാ​ണ്. 

Tags:    
News Summary - death news-Kulwinder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.