ക്രോ​സ് ക​ൺ​ട്രി ചാ​മ്പ്യ​ൻ​ഷി​പ് സ​മാ​പി​ച്ചു

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ റോ​യ​ൽ ആ​ർ​മി​യി​ൽ സു​ൽ​ത്താ​ൻ ഒ​മാ​ൻ​സ്​ ആ​ർ​ട്ടി​ല​റി സ്നി​റ്റു​ക​ൾ ത​മ്മി​ലു​ള്ള ക്രോ​സ് ക​ൺ​ട്രി ചാ​മ്പ്യ​ൻ​ഷി​പ് ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പി​ച്ചു.

23ാമ​ത് ഇ​ൻ​ഫ​ൻ​ട്രി ബ്രി​ഗേ​ഡി​ന്റെ ക​മാ​ൻ​ഡ​ന്റ് ബ്രി​ഗേ​ഡി​യ​ർ അ​ഹ​മ്മ​ദ് ബി​ൻ ഹു​മൈ​ദ് അ​ൽ യാ​ഖൂ​ബി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലായി​രു​ന്നു മ​ത്സ​രം. വി​ജ​യി​ക​ളാ​യ വ്യ​ക്തി​ക​ൾ​ക്കും ടീ​മു​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

ച​ട​ങ്ങി​ൽ സു​ൽ​ത്താ​ൻ ഒ​മാ​ൻ​സ്​ ആ​ർ​ട്ടി​ല​റി ക​മാ​ൻ​ഡ​ന്റ് ബ്രി​ഗേ​ഡി​യ​ർ സെ​യ്ഫ് ബി​ൻ സ​ഈ​ദ്​ അ​ൽ റ​ഷീ​ദി​യും മ​റ്റ്​ നി​ര​വ​ഖി ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Cross country championship concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.