മസ്കത്ത്: കണ്ണുർ ആലക്കോട് സ്വദേശിയും ഒമാനിലെ മുസന്ന കോളജ് ഓഫ് ടെക്നോളജി അധ്യാപകനുമായ അനീഷ് മാത്യൂ (50) മസ്കത്തിൽ നിര്യാതനായി. ആക്കോടിന്റെ ആദ്യകാല ഡോക്ടറായ പരേതനായ മാത്യു അരശ്ശേരിയുടെ മകനാണ്. മാതാവ്: ആശാരിപ്പറമ്പിൽ കുടുംബാംഗംമേരി. ഭാര്യ: പയ്യനാട്ട് കുടുംബാംഗം അനീഷ. മക്കൾ: അമീഷ, അഭിഷേക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.