?????????? ???????????? ????????????? ??????? ??????????? ????? ??????????? ????????????? ????????????

കൊ​ച്ചി​ൻ ഗോ​ൾ​ഡ്​ സൊ​ഹാ​ർ ഷോ​റൂം  ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

മ​സ്​​ക​ത്ത്​: കൊ​ച്ചി​ൻ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സി​െൻറ മൂ​ന്നാ​മ​ത്​ ഷോ​റൂം സൊ​ഹാ​ർ അ​ൽ ഹം​ബ​ർ സ്​​ട്രീ​റ്റി​ൽ ന​ട​ൻ മ​മ്മൂ​ട്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 
മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ജ​ഗ​ജി​ത് പ്ര​ഭാ​ക​ര​ൻ, മാ​നേ​ജി​ങ്​ പാ​ര്‍ട്ണ​ര്‍ രാ​ജേ​ഷ് ഗോ​വി​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.  വി​ങ്​ സ്ട്രി​ങ്​ മ്യൂ​സി​ക് ബാ​ൻ​ഡി​​െൻറ ഗാ​ന​മേ​ള, ഓ​ട​ക്കു​ഴ​ല്‍ വി​ദ​ഗ്ധ​ന്‍ രാ​ജേ​ഷ് ചേ​ര്‍ത്ത​ല അ​വ​ത​രി​പ്പി​ച്ച മ്യൂ​സി​ക്​ ഷോ ​തു​ട​ങ്ങി​യ  പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു.
പു​തി​യ ഷോ​റൂ​മി​​െൻറ ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി വി​വി​ധ ഒാ​ഫ​റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
 ഒാ​രോ പ​ർ​ച്ചേ​സി​നും പ്ര​ത്യേ​ക സ​മ്മാ​നം ന​ൽ​കും. 350 റി​യാ​ൽ വി​ല​മ​തി​ക്കു​ന്ന പ​ർ​ച്ചേ​സി​ന്​ 200 മി​ല്ലി ഗ്രാം ​സ്വ​ർ​ണ​നാ​ണ​യം ല​ഭി​ക്കും. ഒാ​രോ 50 റി​യാ​ൽ ജ്വ​ല്ല​റി പ​ർ​ച്ചേ​സി​നൊ​പ്പ​വും ന​ൽ​കു​ന്ന കൂ​പ്പ​ണു​ക​ൾ ന​റു​ക്കെ​ടു​പ്പ്​ ന​ട​ത്തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഭാ​ഗ്യ​ശാ​ലി​ക്ക്​ എം​ഗ്രാ​ൻ​ഡ്​ എ​ക്​​സ്​-7 സ്​​പോ​ർ​ട്ട്​ കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.
Tags:    
News Summary - cochin gold-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.