തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: തിരുവനന്തപുരം വെമ്പായം പാലമൂട് സ്വദേശി സിദ്ധീഖ് മൻസിൽ ബാദുഷ പരീത് (66) ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു.. സ്വകാര്യ കമ്പനിയിൽ 20 വർഷത്തിലധികമായി ഡ്രൈവറായിരുന്നു. ഈ മാസം 21-ന്​ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരണം. ജാസിയയാണ് ഭാര്യ. മക്കൾ: സിദ്ധീഖ്, ഷില്ലാജ് (റിയാദ്).   

Tags:    
News Summary - Thiruvananthapuram native dies in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.