മനാമ: ബഹ്റൈനിലെ പ്രമുഖ ഒപ്റ്റിക്കൽ ശൃംഖലയായ ക്ലിയർ വിഷൻ ഒപ്റ്റിക്സ് സാർ മാളിൽ പുതിയ ശാഖ തുറന്നു.
അത്യാധുനിക നേത്രപരിശോധനാ രീതികളും രാജ്യാന്തര നിലവാരമുള്ള പ്രമുഖ ബ്രാൻഡുകളുടെ ഐവിയറുകളും ഉപഭോക്താക്കൾക്ക് ഇനി സാറിലും ലഭ്യമാകും. പ്രൊഫഷണൽ ഐകെയർ സേവനങ്ങളും മികച്ച കസ്റ്റമർ സപ്പോർട്ടുമാണ് ക്ലിയർ വിഷൻ ഒപ്റ്റിക്സിന്‍റെ പ്രത്യേകത. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: +973 17005560 വെബ്സൈറ്റ്: www.clearvisionme.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.