ക്ലബ് 4L കോട്ടയം’ പുതിയ ഭാരവാഹികളായ എം.എൻ.സജയൻ (പ്രസി.), സുരേഷ് ഇളയശ്ശേരി (സെക്ര.), ഉഷ ബിജു ( ട്രഷ.)
Posted On
date_range Updated On
date_range സലാലയിലെ കോട്ടയം അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
സലാല: കോട്ടയം ജില്ലക്കാരായ സലാലയിലെ പ്രവാസികളുടെ കൂട്ടായ്‌മയായ ‘ക്ലബ് 4L കോട്ടയം’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മ്യൂസിക് ഹാളിൽ നടന്ന സംഗമത്തിൽ എം.എൻ.സജയനെ പ്രസിഡന്റായും , സുരേഷ് ഇളയശ്ശേരിയെ സെക്രട്ടറിയായും , ഉഷ ബിജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. നാടിന്റെ തനതു സംസ്‌കാരം പുതു തലമുറക്ക് പരിചയപ്പെടുത്തുക. അത്യാവശ്യ സമയത്ത് കൈത്താങ്ങാവുക എന്നിവയാണ് കൂട്ടായ്‌മയുടെ ലക്ഷ്യം. സുരേഷ് അധ്യക്ഷത വഹിച്ചു. സൗമ്യ ചിന്റു സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.