ഒമാൻ
Posted On
date_range Updated On
date_range ഐ.സി.എസ് മസ്കത്ത് കമ്മിറ്റി എൻ.കെ ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു
മസ്കത്ത്: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ മുൻ പ്രസിഡന്റ് എൻ.കെ. മുഹമ്മദ് മൗലവിയുടെ അഞ്ചാം ആണ്ടനുസ്മരണം ഐ.സി.എസ് മസ്കത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അസൈബയിൽ നടന്നു. എൻ.കെ. അബൂബക്കർ ഫലാഹി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അബ്ദുള്ള വഹബി വല്ലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിക്ക് അഷ്‌റഫ് നിടുന്തോൽ, അബൂബക്കർ തുടിമുട്ടി, അബ്ദുറഹ്മാൻ കാങ്ങാട്ട്, ആരിഫ് പള്ളിയത്ത് എന്നിവർ നേതൃത്വം നൽകി. യൂനുസ് വഹബി വലകെട്ട് സ്വാഗതവും അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.