അമിതവേഗതയെ തുടർന്ന്​ പിടിച്ചെടുത്ത കാർ

220 കി​.​മീ​ വേ​ഗ​ത​യി​ൽ കാ​ർ ഒാ​ടി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ

മ​സ്​​ക​ത്ത്​: പൊ​തു​നി​ര​ത്തി​ൽ മ​ണി​ക്കൂ​റി​ൽ 220 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​ർ ഒാ​ടി​ച്ച​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ സം​ഭ​വം. ഡ്രൈ​വ​റെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തി​ന്​ ഒ​പ്പം വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.